കമ്പളക്കാട് പറളിക്കുന്നു നിന്നും 200 മീറ്റർ ഉള്ളിലേക്ക് മാറി 10 സെന്റ് കര സ്ഥലം വില്പനക്ക് ദീർഘ ചതുരാകൃതി ഉള്ള ഈ സ്ഥലത് കുരുമുളക്, കാപ്പി, കവുങ്ങ്, എന്നിവ കൃഷി ചെയ്തിട്ടുണ്ട്. 500 മീറ്റർ ചുറ്റളവിൽ അമ്പലം, പള്ളി, ചർച്, സ്കൂൾ സ്ഥിതിചെയ്യുനുണ്ട്.൨൦൦ മറ്റ് കോൺക്രീറ്റ് റോഡ് ഫ്രോൻറ്റേജ് ഉണ്ട്. വെള്ള, എലെക്ട്രിസിറ്റി തുടങ്ങിയ എല്ലാ സൗകര്യങ്ങളും .വീടുവെക്കാൻ അനുയോജ്യമായ സ്ഥലം വില 1100000. (negotiable ) വിളിക്കുക വയനാട് ലിങ്ക്സ്(FE16 ) :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565. കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565