വയനാട് മാടക്കര – താഴത്തൂർ ഭാഗത്തായി 1.20 ഏക്കർ സ്ഥലം പ്ലോട്ടുകളായി കൊടുക്കുന്നു. മാടക്കര യുടെയും ചീരാലിന്റെയും ഒത്ത നടുക്കുള്ള സ്ഥലമാണ്. ടാറിട്ട റോഡിനു സമീപമാണ് സ്ഥലം. താഴത്തൂർ മുസ്ലിം പള്ളി തൊട്ടടുത്താണ്. ചീരാൽ ടൗണിലേക്കും മാടക്കര ടൗണിലേക്കും ഏകദേശം 3km ദൂരം. ശാന്തമായ സ്ഥലമാണ്. വൈദ്യുതി, വെള്ളം സൗകര്യങ്ങൾ ലഭ്യമായ സ്ഥലമാണ്. കൊഴുവണ ഗവണ്മെന്റ് സ്കൂൾ, അമ്പലം എന്നിവയൊക്കെ അടുത്തായാണ്.Asking price : 60,000/cent (negotiable ) വിളിക്കുക വയനാട്ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565