മീനങ്ങാടി -കണ്ണൂർ സ്റ്റേറ്റ് ഹൈവേയിൽ കണിയാമ്പറ്റ 9 സെൻറ് സ്ഥലം വില്പനക്ക്, താമസയോഗ്യമായ ഓടിട്ട 2 bhk ചെറിയവീടും ഉണ്ട് .നിരന്ന ചതുരാകൃതിയുള്ള സ്ഥലം .ഇരുവശത്തും റോഡ്.മുൻവശം സ്റ്റേറ്റ് ഹൈവേയും .സൈഡിൽ കൂടി ചെറിയ കോൺക്രീറ്റ് റോഡും .കടമുറികൾ ,വീട് എന്നിവക്കനുയോജ്യം .വെള്ളത്തിന് അതിരിൽ തന്നെ പഞ്ചായത്തു കിണർ ഉണ്ട്.കൂടാതെ പൈപ്പുലൈനും ഉണ്ട്. വെള്ളം ,ഇലെക്ട്രിസിറ്റി, റോഡ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും വില 2 .75 /സെൻറ് ആകെ വില 2475000 (negotiable )വിളിക്കുക വയനാട് ലിങ്ക്സ്(FE16 ) :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565