സുൽത്താൻ ബത്തേരി കല്ലുവയലിൽ 17 സെന്റ് വയൽ വിൽപ്പനക്ക്. കല്ലുവയൽ HP ഗ്യാസ് ഗോഡൗണിനു അടുത്തായാണ്. വെള്ളം കയറാത്ത വയൽ ആണ്. വയലിന് 50 മീറ്റർ മുൻപ് വരെ ടാറിട്ട റോഡുണ്ട് പിന്നെ 3 അടി വീതിയിലുള്ള 50 മീറ്ററോളം നടവഴിയാണുള്ളത്. സുൽത്താൻ ബത്തേരി താളൂർ മെയിൻ റോഡിൽ നിന്നും 500 മീറ്റർ കുറഞ്ഞ ദൂരം. അമ്മയിപ്പാലം ടൗണിനോട് ചേർന്ന വയൽ പ്രദേശമാണ്. സുൽത്താൻ ബത്തേരി ടൗണിലേക്ക് 2.5 km ദൂരം മാത്രം.Asking price : 40,000/സെൻറ് ആകെ 680000 (negotiable ) വിളിക്കുക വയനാട് ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565