ഇരുളം ഓർക്കടവ് എന്ന സ്ഥലത്തു 44 സെന്റ് സ്ഥലവും വീടും വില്പനയ്ക്. 4 സെന്റ് വയലാണ്. വീടിനു 30 കൊല്ലത്തോളം പഴക്കമുണ്ട്. വീടിനു 50 mtr നടവഴിയാണ് .മെയിൻ റോഡിൽ നിന്നും 2 .5 km ദൂരം . ഫോറെസ്റ്റിനോട് ചേർന്നുള്ള പ്രദേശം .സ്ഥലത്തു കാപ്പി, കുരുമുളക് എന്നിവ കൃഷി ചെയ്തിരിക്കുന്നു. 3-bedroom, kitchen, hall, store workarea എന്നിവ ഉൾപ്പെടുന്നതാണ് വീട്. വെള്ളം, കറന്റ് എന്നിവ ലഭ്യമാണ്. പ്രതീക്ഷിക്കുന്ന വില total 18 lakhs(negotiable ) വിളിക്കുക വയനാട്ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565