ചീരാൽ ടൗണിനോട് ചേർന്ന് 1 ഏക്കർ റബർ തോട്ടം വിൽപ്പനക്ക്. പറമ്പിന് 2 ഭാഗത്തുമായി ടാറിട്ട റോഡ് ഉണ്ട്. ഒരു സൈഡിൽ 10 അടി വീതിയിൽ മണ്ണിട്ട റോഡും ഉണ്ട്. ഒരു സൈഡിൽ ബൈക്കിനു പോകാൻ പറ്റിയ തരത്തിൽ നടവഴിയുമുണ്ട്. ആദായം കിട്ടുന്ന തോട്ടമാണ്. ജലനിധി കുടിവെള്ള സൗകര്യമുണ്ട് അതല്ലാതെ കിണ്ണർ സ്ഥാനങ്ങളും ഉണ്ട്. വൈദ്യുതി സൗകര്യവുമുണ്ട്. ചീരാൽ ടൗണിലേക്ക് അര കിലോമീറ്റർ ദൂരം. Asking price : 1 lakh / സെൻറ് ആകെ 1 cr (negotiable ) വിളിക്കുക വയനാട്ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്whatsapp : https://wa.me/919207691565