മീനങ്ങാടിയിൽ പുതിയ ഇരുനില വീട് വില്പനക്ക് .8 .5 സെൻറ് സ്ഥലവും 1500 sqft വീടുമാണ്.3 bhk രണ്ടെണ്ണം അറ്റാച്ചഡ് ഒരു കോമൺ ബാത്രൂം,ലിവിങ് ,ഡൈനിങ്ങ് ,കിച്ചൻ ,സിറ്റൗട് തുടങ്ങിയ എല്ലാ സൗകര്യവും.വെള്ളത്തിന് ബോർവെൽ ഉണ്ട് .മുറ്റം മതിൽകെട്ടി ഗേറ്റ് വച്ചിട്ടുണ്ട്.മീനങ്ങാടി ടൗണിലേക്ക് കുറഞ്ഞ ദൂരം.നാഷണൽ ഹൈവേയിൽ നിന്നും 900 mtr ദൂരം വില 48 ലക്ഷം (negotiable ) വിളിക്കുക വയനാട്ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565