മേപ്പാടിയിൽ വീടും സ്ഥലവും വില്പനക്ക്.12 സെൻറ് സ്ഥലവും 970 sqft വീടുമാണ് .3 bhk ഒരുകോമ്മൺ ബാത്രൂം കൂടാതെ പുറത്തും ഒരു കോമൺ ബാത്രൂം ഉണ്ട് .കിച്ചൻ, ഹാൾ തുടങ്ങിയ മറ്റു സൗകര്യങ്ങളും.വെള്ളത്തിന് ഉണ്ട് . ടാറിങ് റോഡിൽ നിന്നും 150 mtr നടവഴിയാണ് .പുതിയ റോഡിനു സ്ഥലം വാങ്ങിയിട്ടിട്ടുണ്ട് അടുത്ത് തന്നെ റോഡ് വരും. വില 30 ലക്ഷം വിളിക്കുക വയനാട്ലിങ്ക്സ് 9207691565 ,സുനോജ് 7025586262 Santhosh: 9847509565 കൂടുതൽ വിവരങ്ങൾക്ക് https://wa.me/919207691565