മാനന്തവാടി kunhom ഭാഗത്തു 25 സെൻറ്സ്ഥലവും 2850sqft വീടും വില്പനക്ക് .വീടിന്റെ പണി മുഴുവൻ കഴിഞ്ഞിട്ടില്ല വാർത്തു നിലവും കോൺക്രീറ്റ് ചെയ്തിട്ടുണ്ട് .5 bhk ,ലിവിങ്,ഡൈനിങ്ങ്,കിച്ചൻ തുടങ്ങിയ എല്ലാ സൗകര്യങ്ങളും .വെള്ളം, കറന്റ് എന്നിവ ലഭിക്കുന്നതാണ്.മെയിൻ റോഡിൽ നിന്നും 1.5 km ദൂരം ഉണ്ട് .300 mtr സോളിങ് റോഡ് 4 കിലോമീറ്റര്‍ ചുറ്റളവിൽ എല്ലാ സൗകര്യങ്ങളും .വില 55 ലക്ഷം വിളിക്കുക വയനാട്ലിങ്ക്സ് (FE15) :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565