സുൽത്താൻ ബത്തേരി നായ്ക്കെട്ടിയിൽ ബത്തേരി – മുത്തങ്ങ ദേശിയ പാതയിൽ നിന്നും 50 മീറ്റർ ഉള്ളിലേക്കായി 900 sq. feet വീടും 23 സെന്റ് പുരയിടവും വിൽപ്പനക്ക്. ദേശിയ പാതയിൽ നിന്ന് 50 മീറ്റർ കോൺക്രീറ്റ് റോഡാണ് വീട് വരെ. പുരയിടം ആദായമുള്ളതാണ് – കാപ്പി, കുരുമുളക്, കവുങ് എന്നിവ. 3 ബെഡ്റൂം, 1 attached ബാത്രൂം, കിച്ചൻ, ഹാൾ, വരാന്ത, സ്റ്റോർ റൂം എന്നിവയെല്ലാം ഉണ്ട്. 1 km ചുറ്റളവിൽ തന്നെ പള്ളി, അമ്പലം, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, സൂപ്പർമാർക്കറ്റ്, അക്ഷയ കേന്ദ്രം, ഹോസ്പിറ്റൽ, സ്കൂൾ, എന്നിവയെല്ലാം ഉണ്ട്. നായ്യ്ക്കെട്ടി ടൗണിലേക്കും കല്ലൂർ ടൗണിലേക്കും 1km ദൂരം. സുൽത്താൻ ബത്തേരിയിലേക്ക് 5km ദൂരം. മുത്തങ്ങ ടൂറിസ്റ്റ് പ്ലേസിലേക്ക് 3km ദൂരം. എല്ലാ സൗകര്യങ്ങളും Asking price : 45lakh(negotiable ) വിളിക്കുക വയനാട്ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565