പനമരം എരനെല്ലൂർ ഭാഗത്തു 92 സെൻറ് സ്ഥലവും 700sqft കോൺക്രീറ്റ് വീടും വില്പനക്ക്.വയൽ നികത്തിയാണ് വീട് വച്ചിരിക്കുന്നത് .3 bhk ,ഹാൾ,കിച്ചൻ,ബാത്രൂം തുടങ്ങിയ എല്ലാസൗകര്യവും .വെള്ളത്തിന് കിണർ ഉണ്ട് . ടാറിങ് റോഡിൽ നിന്നും 600 mtr ദൂരം ഉണ്ട്.300 മറ്റ് കോൺക്രീറ്റ് റോഡും ,300 mtr മണ്ണ് റോഡ്. 92 സെന്റിൽ 200 കവുങ്ങുകൾ ഉണ്ട്.പനമരം ടൗണിലേക്ക് 3km മാത്രം വില 25 ലക്ഷം വിളിക്കുക വയനാട്ലിങ്ക്സ് (FE15) :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565