കൽപ്പറ്റ മൈലാടിപ്പാറയിൽ 50 സെൻറ് സ്ഥലവും 2500 sq ft വീടും വില്പനക്ക് . കൽപ്പറ്റ സിവിൽ സ്റ്റേഷനിലേക്ക് ഒരു കിലോമീറ്റര്‍ താഴെ ദൂരം .ടാറിങ് റോഡ് ഫ്രോൻറ്റേജ് ആണ് .ടൂറിസം മേഖലയാണ് അതിനാൽ ഹോംസ്റ്റേയ് ,holiday ഹോംസ് എന്നിവക്കനുയോജ്യം കൽപ്പറ്റ ടൗൺ, പൂക്കോട് ,കാരാപ്പുഴ dam, വൈത്തിരി ,താമരശ്ശേരി ചുരം എന്നിവടങ്ങളിലേക്കു കുറഞ്ഞ ദൂരം .2500 sq ft ഇരുനില വീടിനു 4 bhk ,എല്ലാം അറ്റാച്ചഡ്.ഹാൾ,കിച്ചൻ ,ലിവിങ് ,ഡൈനിങ്ങ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും. വെള്ളത്തിന് പബ്ലിക് വാട്ടർ കണക്ഷനാണ് . 50 സെൻറ് സ്ഥലത്തു കാപ്പിയാണ് കൂടുതലും . എല്ലാ സൗകര്യങ്ങളും പ്രതീക്ഷിക്കുന്ന വില 20000000 (negotiable ) വിളിക്കുക വയനാട്ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565