കുപ്പാടിയിൽ 16.5 സെൻറ് സ്ഥലവും 2170 sq. feet ഭംഗിയുള്ളതും 4 വർഷം മാത്രം പഴക്കമുള്ളതുമായ 2 നില വീടും വിൽപ്പനക്ക്. വീട് എല്ലാ സൗകര്യങ്ങളും ആകർഷതയോടും കൂടിയുള്ളതാണ്. 5 ബെഡ്റൂം, 3 attached bathroom, 2 common bathroom, Dining hall, Large Kitchen, Store room, Guest room, Balcony, തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്. സ്ഥലം നിരന്നതും ബത്തേരി വടക്കനാട് റോഡിനു ചേർന്നുമാണ്. വീട് മുറ്റം വരെ വീതിയുള്ള നല്ല ടാർ റോഡാണ്. കുഴൽ കിണറും സാധാരണ കിണറും ഉണ്ട്.ഭംഗിയുള്ള ഗ്രാമ പ്രദേശമാണ്. ബൽക്കണിയിൽ നിന്നും നോക്കിയാൽ വിശാലമായ വയൽ പ്രദേശമാണ്. ഹോംസ്റ്റേയ്ക്കനുയോജ്യം .സുൽത്താൻ ബത്തേരി ടൗണിലേക്ക് 3 km ദൂരം, കുപ്പാടി ഗവണ്മെന്റ് ഹൈസ്ക്കൂൾ 1 km ദൂരത്തിൽ, തൊട്ടടുത്ത് തന്നെ st. marys കോളേജും ഉണ്ട്. വില 90 ലക്ഷം (negotiable ) വിളിക്കുക വയനാട്ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565