പുൽപള്ളിയിൽ നിന്ന് 7 k.m അടുത്തുള്ള മണൽവയൽ എന്ന സ്ഥലത്തിനടുത്തു 2. 5 ഏക്കർ കരവയൽ വില്പനയ്ക്. സ്ഥലത്തേക്കു 3 മീറ്റർ വീതിയുള്ള mud road ഉണ്ട്. ചീയമ്പത്തേക്കു പോകുവാൻ കഴിയുന്ന ടാറിങ് റോഡിൽ നിന്നും 100 മീറ്റർ മാത്രമേയുള്ളു സ്ഥലത്തേക്ക്. സ്ഥലത്തിന്റെ അതിരിൽ നീരൊഴുക്കുള്ള തോടും, സ്ഥലത്തിൽ കവുങ്ങ് കൃഷിയും, കുളവും ഉൾപ്പെടുന്നു. ഫാം house, home stay എന്നിവയ്ക്കെല്ലാം അനുയോജ്യം. വില 10 lakhs/acre അകെ 25 ലക്ഷം (negotiable )വിളിക്കുക വയനാട് ലിങ്ക്സ്(FE14 ) :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565. കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565