സുൽത്താൻ ബത്തേരിയിൽ ഊട്ടി ഹൈവെയിൽ നിന്നും അര കിലോമീറ്റർ മാറി. കേരളത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായ സെന്റ് തോമസ് കത്ത്രീഡലിനു സമീപം 26 സെന്റ് ഒഴിഞ്ഞ സ്ഥലം വിൽപ്പനക്ക്. മൊത്തമായും പ്ലോട്ടുകളായും കൊടുക്കുന്നു. ഊട്ടി ഹൈവേയിൽ നിന്നും പള്ളിക്ക് മുന്നിലൂടെ 500 മീറ്റർ ടാർ റോഡുണ്ട്. സുൽത്താൻ ബത്തേരി ടൗണിലേക്ക് 1.5 km ദൂരം. സർവജന ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ബ്ലോക്ക് ഓഫീസ്, അൽഫോൻസാ കോളേജ് ഇവയെല്ലാം 1km ചുറ്റളവിൽ. ഗ്രാമീണ അന്തരീക്ഷവും സൗകര്യപ്രദവുമായ സ്ഥലമാണ്. വയനാട് ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565