വാകേരിയിൽ ഒരേക്കർ 70 സെൻറ് സ്ഥലം വില്പനക്ക് . വാകേരി മൂടക്കൊല്ലി – കൂടല്ലൂർ ബസ് റൂട്ടിൽ, കൂടല്ലൂരിൽ നിന്നും 500 മീറ്റർ അടുത്തായി 1. 70 ഏക്കർ സ്ഥലം വില്പനയ്ക്. പൂതാടി പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ സ്ഥലത്തു കാപ്പി, കുരുമുളക്, കവുങ്ങു എന്നിവ കൃഷി ചെയ്തിരിക്കുന്നു. സ്ഥലത്തിന് റോഡുമായി 28 മീറ്ററോളം ഫ്രോൻറ്റേജ് ഉണ്ട്. എല്ലാ സൗകര്യങ്ങളും പ്രതീക്ഷിക്കുന്ന വില 22000/സെൻറ് ആകെ 3740000 (negotiable ) വിളിക്കുക വയനാട്ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565