വരദൂരിൽ 70 സെൻറ് സ്ഥലം വില്പനക്ക് .പൂതാടി പഞ്ചായത്തിലെ വരദൂർ-പൂതാടി റോഡിലാണ് സ്ഥലം . പനമരം-മീനങ്ങാടി റോഡിൽനിന്നും 300 mtr ദൂരം .കവുങ്ങു ,തെങ്ങു,പ്ലാവ് ,മാവു എന്നിവയുണ്ട് .പ്ലോട്ടിന് കുറച്ചു മാറി പുഴ ഉള്ളതിനാൽ ജലസേചനത്തിനു സൗകര്യം .കൃഷി ,ഫാർമിംഗ് എന്നിവക്കനുയോജ്യം വില 43000 /cent വിളിക്കുക വയനാട്ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565