പുൽപള്ളി -ബത്തേരി ഹൈവേയുടെ ചീയമ്പം ജംഗ്ഷനിൽ നിന്ന് കല്ലൊണി കുന്ന് റോഡിലേക്കു 150 മീറ്റർ ഉള്ളിൽ 1 ഏക്കർ പ്ലോട്ട് വിൽപ്പനക്ക് . സ്ഥലത്തു പ്രധാനമായും കമുക്, കുരുമുളക് എന്നിവ ഉണ്ട്. കൂടാതെ 57 വർഷം പഴക്കമുള്ള പഴയ മോഡൽ വീടും ഉണ്ട്. 950 sqft വരുന്ന വീട്ടിൽ 4 ബെഡ്റൂം, sitout, hall, kitchen വീടിനോട് ചേർന്ന് കിണർ എന്നിവയും ഉണ്ട്. Electricity ലഭ്യമാണ്. പ്രതീക്ഷിക്കുന്നു. Negotiable വില 6000000, വിളിക്കുക വയനാട്ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565