കേണിച്ചിറ പണപ്പാടിക്കുന്നു M.L.A ഓഫീസിനു സമീപത്തായി 1200sqft വീട് ഉൾപ്പെടുന്ന 1.67 acres കൃഷിസ്ഥലം വിൽപ്പനക്ക്. കൃഷിയിടത്തിൽ റബ്ബർ, കുരുമുളക്, കാപ്പി, ജാതിക്ക, പുളി, തെങ്ങ്, കമുക് തുടങ്ങിയവ കൃഷി ചെയ്യുന്നു. സ്ഥലത്തിന്റെ ഒരു അതിരിൽ പുഴ ആയതിനാൽ വേനലിലും തണുത്ത അന്തരീക്ഷം ലഭിക്കുന്നു. വെള്ളത്തിന് കിണറും, electricity എല്ലാം ലഭ്യമാണ്. ആധുനിക രീതിയിൽ വർക്ക് ഫിനിഷ് ചെയ്ത വീടാണ് സ്ഥലത്തു സ്ഥിതി ചെയ്യുന്നത്. സെന്റിന് 65000/-രൂപ ആണ് പ്രതീക്ഷിക്കുന്ന
വില. (Negotiable) വിളിക്കുക വയനാട്ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565