ബീനാച്ചി -പനമരം റൂട്ടിൽ യൂക്കാലികവല എന്ന സ്ഥലത്തു നിന്നും 1. 2 k.m ഉള്ളിലായി 2. 88 acre സ്ഥലം വില്പനയ്ക്. റബ്ബർ, കവുങ്ങ്, തെങ്ങ് എന്നിവ കൃഷി ചെയ്തിരിക്കുന്നു. കൂടാതെ പഴയ ഒരു വീടും, റബ്ബർ ടാപ്പിങ് മെഷീൻ എന്നിവയും സ്ഥലത്തുണ്ട്. നിരന്ന സ്ഥലവും 50 സെന്റ് വയലുമാണ്. House farm, house, resort, എന്നിവയ്ക്കെല്ലാം അനുയോജ്യമായ സ്ഥലമാണ്. അതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. വില 25 lakhs / acre, ആകെ 7200000
(negotiable )വിളിക്കുക വയനാട് ലിങ്ക്സ്(FE14) :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565