പനമരം കൂളിവയലിൽ ഒരേക്കർ സ്ഥലവും വീടും വില്പനക്ക് .1300sq ft വാർപ്പ് വീട് 4 bhk എല്ലാം അറ്റാച്ചഡ്,കിച്ചൻ,ഹാൾ,ലിവിങ് തുടങ്ങിയ എല്ലാ സൗകര്യവും .മുറ്റം മതിൽ കെട്ടി ഇന്റർലോക്ക് ചെയ്തിട്ടുണ്ട് .മെയിൻ റോഡിൽ നിന്നും 200 mtr സോളിങ് റോഡ്.വെള്ളത്തിന് ബോർവെൽ ഉണ്ട് .ഒരേക്കർ പറമ്പിൽ കാപ്പി,തെങ്ങു ,കവുങ്ങു ,കുരുമുളകു ,റബ്ബർ എന്നിവ കൃഷി ചെയുന്നു ഒരുലക്ഷം രൂപയ്ക്കു മുകളിൽ വാർഷിക വരുമാനം ലഭിക്കുന്നുണ്ട് . വെള്ളം, കറന്റ് ,റോഡ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും വില1കോടി (negotiable ) വിളിക്കുക വയനാട്ലിങ്ക്സ് 9207691565,സുനോജ് 7025586262 Santhosh: 9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565