പനമരം കുണ്ടാലയിൽ 2 ഏക്കർ 67 സെൻറ് സ്ഥലം വില്പനക്ക്.ആദായം ലഭിക്കുന്ന സ്ഥലം ആണ് ഏകദേശം 500 കാപ്പി ,200 കവുങ്ങു,150 കുരുമുളക് ,15 തെങ്ങു.3 ജാതി കൂടാതെ മറ്റു മരങ്ങൾ എല്ലാം ഉണ്ട് .4km ദൂരത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ .മാർക്കറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും .100 mtr റോഡ് ഫ്രോൻറ്റേജ് കിട്ടുന്നതാണ്. വെള്ളത്തിന് കിണർ ഉണ്ട്.കൂടാതെ ജലനിധിയും ഉണ്ട് . വില 45 ലക്ഷം/acre ആകെ 9315000(negotiable )വിളിക്കുക വയനാട് ലിങ്ക്സ്(FE15 ) :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565. കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565