നമ്പിക്കൊല്ലി മേലെ പുത്തൻകുന്നിൽ ഓടിട്ട വീടും (800 sq. ft, അത്യാവശ്യ സൗകര്യങ്ങൾ ഉള്ളത്) 1 ഏക്കർ സ്ഥലവും വിൽപനക്ക്. വീട് മുറ്റം വരെ 4 മീറ്റർ വീതിയിൽ റോഡ് കല്ലിടാൻ പഞ്ചായത്ത് അനുവധിച്ചിട്ടുണ്ട്. ടാറിട്ട റോഡിലേക്ക് 300 മീറ്റർ ദൂരം, വയൽ പ്രദേശം, ശാന്തവും ഭംഗിയുമുള്ള സ്ഥലം, നല്ല കാലാവസ്ഥ, മുറ്റത്തിൽ കിണർ വേനൽക്കാലത്തും നല്ല വെള്ളം ലഭിക്കുന്നത്, കറന്റ് സൗകര്യം, അടുത്ത ചെറിയ ടൗൺ പുത്തൻക്കുന്നിലേക്ക് 1km ദൂരം. സുൽത്താൻബത്തേരിയിലേക്ക് 6km ദൂരം, ആദായം – കവുങ്ങു , വാഴ, കൃഷിക്കും വീടിനും അനുയോജ്യമായ സ്ഥലം. വീടിനും ഒരേക്കർ സ്ഥലത്തിനുമായി 55 ലക്ഷം,വിളിക്കുക വയനാട്ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്whatsapp : https://wa.me/919207691565