കോറോം പാലേരിയിൽ 81.5 സെൻറ് സ്ഥലവും ആസ്ബസ്റ്റോസ് ഷീറ്റ് വീടും വില്പനക്ക് .700 sqft വീട് താമസ യോഗ്യമാണ് .2bhk ,ഹാൾ,കിച്ചൻ,ബാത്രൂം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട് .വെള്ളത്തിന് തൊട്ടടുത്ത് തന്നെ പൊതുകിണർ ഉണ്ട് .30 mtr റോഡ് ഫ്രോൻറ്റേജ് ഉണ്ട് .ഉയർന്ന സ്ഥലം .വീട്,ഹോംസ്റ്റേയ് എന്നിവക്കനുയോജ്യം.പറമ്പിൽ അത്യാവശ്യം കൃഷികൾ ഉണ്ട് ,കാപ്പി,കുരുമുളക്,റബ്ബർ,കവുങ്ങു തുടങ്ങിയവ . വില 65000 /സെൻറ് അകെ 5297500 (negotiable )വിളിക്കുക വയനാട് ലിങ്ക്സ്(FE15 ) :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565. കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565