Wayanad Lands
വാളാട് 60 സെൻറ് സ്ഥലം വില്പനക്ക്

വാളാട് 60 സെൻറ് സ്ഥലം വില്പനക്ക് .വാളാട്-തലപ്പുഴ മെയിൻ റോഡിൽ നിന്നും 500 mtr ദൂരം,ടാറിങ് റോഡ് ഫ്രോൻറ്റേജ് ,വെള്ളം ,ഇലെക്ട്രിസിറ്റി തുടങ്ങിയ എല്ലാ സൗകര്യവും .60 സെൻറ് സ്ഥലത്തു പ്രധാനമായും കുരുമുളക്,കാപ്പി,കവുങ്ങു എന്നിവയല്ലാം കൃഷി ചെയുന്നു , വീട് വച്ച് താമസിക്കാൻ യോജിച്ചത് വില 70000 /സെൻറ് ആകെ 4200000 (negotiable ) വിളിക്കുക വയനാട് ലിങ്ക്സ് :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്  whatsapp : https://wa.me/919207691565

Property Value : 4200000
Property Type : Small Plots
Location : valad
Village: Mananthavady


Open chat