Wayanad Lands
50 CENT സ്ഥലവും വീടും വില്പനയ്ക്

പൂതാടി പഞ്ചായത്തിൽ വളാഞ്ചേരി ഭാഗത്തു 50 സെന്റ് സ്ഥലവും വീടും വില്പനയ്ക്. വീട് 25 വർഷത്തോളം പഴക്കം ചെന്നതാണ്. 3 bedroom, kitchen, living എന്നിവ ഉൾപ്പെടുന്നു. വെള്ളം കറന്റ് എന്നിവ ലഭ്യമാണ്.നിലവിൽ സ്ഥലത്തു കാപ്പി, കവുങ്ങ്, തെങ്ങ് എന്നിവ ഉണ്ട്. 15 മീറ്ററോളം ടാറിങ് റോഡ് ഫ്രോൻറ്റേജ് ഉള്ള സ്ഥലം താമസത്തിനു അനുയോജ്യമായ അന്തരീക്ഷമാണ്. പ്രതീക്ഷിക്കുന്ന വില 40000/ സെൻറ് ആകെ 20 ലക്ഷം .negotiable ) വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ whatsapp : https://wa.me/919207691565

Property Value : 2000000
Property Type : Small Plots
Location : kenichira
Village: poothadi


Open chat