Wayanad Lands
15 cent land – only 4.5 lakhs including registration

വയനാട് ജില്ലയിൽ ഒരു വീട് വെക്കുവാൻ പറ്റിയ സ്ഥലം സ്വന്തമാക്കാൻ അവസരം.
15 cent, നിരന്ന സ്ഥലം. സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി പഞ്ചായത്തിൽ, മാങ്കോട് , മൊത്തം വില 4.5 ലക്ഷം മാത്രം രെജിസ്ട്രേഷൻ അടക്കം.

നിരന്ന സ്ഥലം.
കല്ലിട്ട പഞ്ചായത്ത്‌ റോഡിനു സൈഡിൽ, ഉടൻ റോഡ് ടാറിങ് ആവും.
ജലനിധി water supply
കറന്റ്‌ റോഡ് സൈഡിൽ
ഈ പ്ലോട്ടിന് എതിരെ രണ്ടു വീടുകൾ
No forest nearby
പ്ലോട്ടിൽ രണ്ടു മാവ്, ഒരു പ്ലാവ്, മറ്റു ചെറിയ മരങ്ങൾ, കുറച്ചു റബ്ബർ മരം 4 വർഷം പഴക്കം.

അഡ്വാൻസ് 2 ലക്ഷം, ബാക്കി പൈസക്ക് 3 മാസം അവധി കിട്ടും.

കേണിച്ചിറ ടൗണിൽ നിന്ന് 2.5 km മാറി, എല്ലാം സൗകര്യം, മാർക്കറ്റ്, schools, hospitals, ബാങ്ക്, എല്ലാം 2.5 km ചുറ്റളവിൽ.
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിളിക്കുക – സന്തോഷ്‌ -9847509565 സുനോജ് – 9567402503. Interested please call, no comments pls…

Share on social media
Property Value :
Property Type :
Location :
Village: