Wayanad Lands
ബത്തേരി ഓടപ്പള്ളം കവലയിൽ 75 സെൻറ്

സുൽത്താൻ ബത്തേരി മൂലംങ്കാവിൽ ഓടപ്പള്ളം കവലയിൽ 75 സെൻറ് സ്ഥലം വില്പനക്ക് .മെയിൻ റോഡിൽനിന്നും 100 mtr ദൂരമുണ്ട്. 50 mtr കല്ലുപാകിയതും 50 mtr മണ്ണ് വഴിയുമാണ് സുൽത്താൻ ബത്തേരി ടൗണിലേക്ക് 3 km ദൂരം നിലവിൽ.വെള്ളം, കറന്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും .കവുങ്ങാണ് മെയിൻ കൃഷി , വയലിനോട് ചേർന്നുള്ള പ്രദേശം .വീടുവയ്ക്കാനും,ഹോളിഡേ ഹോമിനും . കൃഷിക്കും യോജിച്ചത് . വില 1.75 /സെൻറ് ആകെ 13125000(negotiable ) വിളിക്കുക വയനാട് ലിങ്ക്സ് :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565

Property Value : 13125000
Property Type : Small Plots
Location : moolamkavu
Village: sulthan bathery


Open chat