Wayanad Lands
നീർവാരം കല്ലുവയൽ – 75 സെൻറ് Square Plot വില്പനക്ക്

പനമരം നീർവാരം കല്ലുവയൽ ഭാഗത്തു 75 സെൻറ് സ്ഥലം വില്പനക്ക്.square പ്ലോട്ടാണ്. റബ്ബർ തോട്ടമാണ് . 3 വശത്തും റോഡ് ഉണ്ട് ഒരു സൈഡിൽ പഞ്ചായത്തു ടാർ റോഡും മറ്റു രണ്ടുവശങ്ങളിൽ മണ്ണിട്ട റോഡുമാണ് അതുപോലെ മൂന്ന് വശത്തു നിന്നും പബ്ലിക് വാട്ടറും , ഇലക്‌ട്രിസിറ്റിയും ലഭ്യമാണ് . പനമരം ടൗണിലേക്ക് 7km ദൂരം എല്ലാ സൗകര്യങ്ങളും വില 50000 /സെൻറ് ആകെ 3750000 (negotiable ) വിളിക്കുക വയനാട് ലിങ്ക്സ് :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്  whatsapp : https://wa.me/919207691565

Property Value : 3750000
Property Type : Agriculture Plot
Location : kalluvayal
Village: panamaram


Open chat