Wayanad Lands
വയനാട് മീനങ്ങാടി NH റോഡിൽ ഇരുനില വീട് വിൽപ്പനക്ക്

വയനാട് മീനങ്ങാടി NH റോഡിൽ ഇരുനില വീട് വിൽപ്പനക്ക് 15 സെൻറ് സ്ഥലവും ഉണ്ട് 5 കിടപ്പുമുറികൾ 4 എണ്ണം അറ്റാച്ചഡ്, ലിവിങ് ,ഡൈനിങ്ങ് കിച്ചൻ എല്ലാ സൗകര്യങ്ങളും .മുറ്റം ഇന്റർലോക്ക് ചെയ്തു മതിൽ കെട്ടിയതു .വെള്ളത്തിന് കിണറും ഉണ്ട് . മീനങ്ങാടി ടൗൺ അടുത്താണ്. ഹോസ്പിറ്റൽ സ്കൂൾ ,മാർക്കറ്റ്, ആരാധനാലയങ്ങൾ എന്നിവ തൊട്ടടുത്ത് വില 2 കോടി വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ whatsapp : https://wa.me/919207691565

Property Value : 20000000
Property Type : Houses
Location : Meenagadi
Village: meenangadi


Open chat