Wayanad Lands
വയനാട് മീനങ്ങാടിയിൽ വീട് വിൽപ്പനക്ക്

വയനാട് മീനങ്ങാടിയിൽ വീട് വിൽപ്പനക്ക് .1200 sq ft വീടും 25 സെൻറ് സ്ഥലവും.4 ബെഡ്റൂം കോമൺ ബാത്‌റൂം ,ഡൈനിങ്ങ്,ലിവിങ് ,കിച്ചൻ തുടങ്ങിയ എല്ലാ സൗകര്യങ്ങളും . വെള്ളത്തിന് കിണറും ,പബ്ലിക് വാട്ടർ ഫെസിലിറ്റിയും. ടാറിങ് റോഡ് ഫ്രോൻറ്റേജ് ആണ് , മുറ്റം ഇന്റർലോക്ക് ചെയ്തു ചുറ്റു മതിൽ കെട്ടിയതു ഉണ്ട്. മീനങ്ങാടി ടൗണിൽ നിന്നും 2 km ദൂരം . ഹോസ്പിറ്റൽ സ്കൂൾ ,മാർക്കറ്റ്, ആരാധനാലയങ്ങൾ എന്നിവ 2 km അകലത്തിൽ വില 48 ലക്ഷം വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ whatsapp : https://wa.me/919207691565

Property Value : 4800000
Property Type : Houses
Location : meenangadi
Village: meenangadi


Open chat