Wayanad Lands
വയനാട്ടിൽ സുൽത്താൻ ബത്തേരിയിൽ വീടും സ്ഥലവും വില്പനക്ക്

വയനാട്ടിൽ സുൽത്താൻ ബത്തേരിയിൽ 2300 sqft വീടും 7 cent സ്ഥലവും വില്പനക്ക് .മോഡേൺ രീതിയിൽ നിർമിച്ച വീട് ബെഡ്റൂംസ് 4 എണ്ണം 3 എണ്ണം അറ്റാച്ചഡ്, പുതിയ തരം ഇന്റീരിയർസ് . മുറ്റം ഇന്റർലോക്ക് പാകി മതിൽ കെട്ടി ഗേറ്റ് വച്ചതു . വെള്ളം , റോഡ് ,ഇലെക്ട്രിസിറ്റി, എല്ലാ സൗകര്യങ്ങളും .പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ മുത്തങ്ങ , ബന്ദിപ്പൂർ നാഷണൽ പാർക്ക് , ഗുണ്ടിൽപേട്ട എന്നിവ അടുത്തു . സ്കൂൾ, കോളേജ്, ആശുപത്രി , തുടങ്ങിയ സൗകര്യങ്ങൾ . വില ആകെ 80 ലക്ഷം വിളിക്കുക സന്തോഷ്:9847509565 സുനോജ്:7025586262 വയനാട്‌ലിങ്ക്സ് 9207691565 കൂടുതൽ വിവരങ്ങൾക്ക്‌ <a href=”https://wa.me ./919207691565″>whatsapp : https://wa.me/919207691565</a>

Property Value : 8000000
Property Type : Houses
Location : Sulthan Bathery
Village: sulthan bathery


Open chat