Wayanad Lands
പടിഞ്ഞാറത്തറ മഞ്ഞൂറയിൽ 89 സെന്റ് സ്ഥലവും കോൺക്രീറ്റ് വീടും വിൽപ്പനക്ക്

വയനാട് പടിഞ്ഞാറത്തറ മഞ്ഞൂറയിൽ 89 സെന്റ് സ്ഥലവും പഴയ കോൺക്രീറ്റ് വീടും വിൽപ്പനക്ക്.4 കിടപ്പുമുറികൾ ,കിച്ചൻ, ഹാൾ തുടങ്ങിയ എല്ലാ സൗകര്യവും ടാറിങ് റോഡ് ഫ്രോൻറ്റേജ് ,കിണർ വെള്ളം , വാഹന സൗകര്യം ഉണ്ട്, ക്രിസ്ത്യൻ പള്ളി അടുത്തുണ്ട്, മുസ്ലിം പള്ളി അമ്പലം മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഉണ്ട് പ്രധാന ടൗണുകൾ നാലു കിലോമീറ്ററിനുള്ളിൽ ഉണ്ട് വെള്ളപ്പൊക്ക പ്രദേശം അല്ല ലൊക്കേഷൻ സെന്റ് പീറ്റർ ആൻഡ് പോൾ ചർച്ച് manjoora വില 3800000 ലക്ഷം വിളിക്കുക സന്തോഷ്:9847509565 സുനോജ്:7025586262 വയനാട്‌ലിങ്ക്സ് 9207691565 കൂടുതൽ വിവരങ്ങൾക്ക്‌ whatsapp : https://wa.me/919207691565

Property Value : 3800000
Property Type : Houses
Location : padinjarathara
Village: padinjarathara


Open chat