Wayanad Lands
നടവയൽ ഭാഗത്ത് 20 സെൻറ് സ്ഥലവും വീടും 35 ലക്ഷം രൂപക്ക് വില്പനക്ക്

വയനാട് ജില്ലയിൽ കേണിച്ചിറയിൽ നടവയൽ ഭാഗത്ത് 20 സെൻറ് സ്ഥലവും 1600 സ്ക്വയർ ഫീറ്റിൽ ഇരുനില വീടും വില്പനക്ക് ഏഴ് വർഷം പഴക്കമുള്ളതും 4 ബെഡ്റൂം, സിറ്റൗട്ട് ,ഹാൾ, കിച്ചൺ, വർക് ഏരിയ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയതും കിണർ, റോഡ്, ഇലക്ട്രിസിറ്റി തുടങ്ങിയ സൗകര്യങ്ങൾ ഉള്ളത്. സ്റ്റേറ്റ് ഹൈവേയിൽ നിന്ന് 5 കിലോമീറ്റർ ഉള്ളിലേക്ക് ബസ് റൂട്ട് frontage . 20 സെൻറ് സ്ഥലത്ത് തെങ്ങ് കവുങ്ങ് കാപ്പി കുരുമുളക് തുടങ്ങിയവ കൃഷി ചെയ്യുന്നു. ഈ സ്ഥലത്തിനടുത്തായി അമ്പലം ക്രിസ്ത്യൻ, മുസ്ലിം പള്ളി , കോളേജ്,ഹൈർസെക്കന്ഡറി സ്കൂൾ എന്നിവ അര കിലോമീറ്റർ ചുറ്റളവിൽ.വില 35 ലക്ഷം താല്പര്യം ഉള്ളവർ ഉടൻ വിളിക്കുക സന്തോഷ്:9847509565 ,സുനോജ് :7025586262 അല്ലെങ്കിൽ whatsapp : https://wa.me/919207691565

Property Value :
Property Type :
Location :
Village: