Wayanad Lands
3.5 acre land suitable for farm

വയനാട് ജില്ലയിൽ ഹോംസ്റ്റേയ്, റിസോർട്ട്, ഫാം എന്നിവക്ക് പറ്റിയ 3.5 ഏക്കർ സ്ഥലം വില്പനക്ക്. ബത്തേരി താലൂക്കിൽ പുൽപള്ളി പഞ്ചായത്തിൽ, ചീയമ്പം എന്ന സ്ഥലത്തു, വെള്ളം, vazhi, കറന്റു, 2 ഏക്കർ കര, 1.5 ഏക്കർ വയൽ, ചിക്കൻ ഫാം ഷെഡ് അടക്കം വില്പനക്ക്, ഫാമിന് പറ്റിയ സ്ഥലം. മൊത്തം വില 45 ലക്ഷം മാത്രം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിളിക്കുക സുനോജ് – 9567402503. 09847509565 Interested please call, no comments pls…

Share on social media
Property Value :
Property Type :
Location :
Village: