Wayanad Lands
1 acre land with house sale

1 ഏക്കർ സ്ഥലവും വീടും, സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി പഞ്ചായത്തിൽ, ഗാന്ധിനഗർ ഏരിയ bus റൂട്ടിൽ നിന്ന് 150 മീറ്റർ അകലെ ഓടിട്ട വീട്, 2 മുറി, അടുക്കള, കിണർ, മാർക്കറ്റ്, schools, hospitals, ബാങ്ക്, എല്ലാം 2 km ചുറ്റളവിൽ. മൊത്തം വില 28 ലക്ഷം മാത്രം. ബത്തേരി അടുത്ത വലിയ ടൗൺ 7 km മാത്രം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിളിക്കുക – സുനോജ് – 9567402503.ജോസഫ് -9496135401

Share on social media
Property Value : 2800000
Property Type : Agriculture Plot
Location : ghandhinagar
Village: Irulam