Wayanad Lands
വെള്ളമുണ്ട -1.68 തോട്ടം വില്പനക്ക്

വെള്ളമുണ്ട പഞ്ചായത്തിൽ കരയ്ക്കാമല എന്ന സ്ഥലത്തു പള്ളിക്കുന്ന് -കൽപ്പറ്റ റോഡിൽ നിന്നും 50 മീറ്റർ ഉള്ളിലേക്കു . 1. 68 ഏക്കർ സ്ഥലം വില്പനയ്ക്. 50 മീറ്ററോളം ടാർ റോഡ് ഫ്രോൻറ്റേജ് ലഭിക്കുന്ന സ്ഥലത്തു നിലവിൽ കാപ്പി, കുരുമുളക്, കവുങ്ങ് എന്നിവ കൃഷി ചെയ്തിരിക്കുന്നു. 24 സെന്റോളം വയലും ഉൾപ്പെടുന്നു. കൃഷി ആവശ്യത്തിനും താമസത്തിനും അനുയോജ്യമായ സ്ഥലമാണ്. പ്രതീക്ഷിക്കുന്ന വില 90,000/സെന്റ് ആകെ 15120,000(negotiable ) വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ whatsapp : https://wa.me/919207691565

Property Value : 15120000
Property Type : Agriculture Plot
Location : kraykkamala
Village: vellamunda


Open chat