Wayanad Lands
വെള്ളമുണ്ടയിൽ വീടും സ്ഥലവും വില്പനക്ക്

വയനാട് വെള്ളമുണ്ടയിൽ വീടും സ്ഥലവും വില്പനക്ക് .1ഏക്കർ കര സ്ഥലവും 80 സെൻറ് വയലും . 1200 sq ft ഓടിട്ട പഴയ വീട് .4 കിടപ്പുമുറികൾ,അടുക്കള ,ഹാൾ, ഡൈനിങ്ങ് റൂം ,വർക്ക് ഏരിയ,കോമൺ ബാത്‌റൂം എന്നിവയടങ്ങിയത് റബ്ബർ, കുരുമുളക് ,കാപ്പി, തെങ്ങ,കവുങ്ങു ,തുടങ്ങിയവ കൃഷി ചെയ്യുന്നു കൂടാതെ വിലപിടിപ്പുള്ള മരങ്ങളും ഉണ്ട്.വീട്ടാവശ്യത്തിന് കിണർ ഉണ്ട്.റോഡിനോട് ചേർന്ന് തോട് ഒഴുകുന്നുണ്ട്, ധാരാളം ജല ലഭ്യത .ബസ് റൂട്ടിൽ നിന്നും 150 mtr അകലം.കല്ലിട്ട റോഡ് . ടാറിങ് റോഡ് പാസ്സായിട്ടുണ്ട്. വില 50 ലക്ഷം വിളിക്കുക സന്തോഷ്:9847509565 സുനോജ്:7025586262 വയനാട്‌ലിങ്ക്സ് 9207691565 കൂടുതൽ വിവരങ്ങൾക്ക്‌ whatsapp : https://wa.me/919207691565

Property Value : 5000000
Property Type : Agriculture Plot
Location : vellamunda
Village: vellamunda