Wayanad Lands
വയനാട് വരദൂർ കരണിയിൽ ഓടിട്ട പഴയ വീടും 2 ഏക്കർ .55 സെൻറ് കൃഷി സ്ഥലവും വിൽപ്പനക്ക്

വയനാട് വരദൂർ കരണിയിൽ ഓടിട്ട പഴയ വീടും 2 ഏക്കർ .55 സെൻറ്
കൃഷി സ്ഥലവും വിൽപ്പനക്ക് ഫാം, റിസോർട് എന്നിവക്കു യോജിച്ചത് റബ്ബർ,കവുങ്ങു എന്നിവയാണ് പ്രധാന കൃഷികൾ ഏകദേശം 130 റബ്ബർ മരങ്ങൾ ഉണ്ട്. 1 ഏക്കർ കര വയലാണ് ജലസേചനത്തിനു കുളവും ,കിണറും ഉണ്ട് . മീനങ്ങാടി -പനമരം ടാറിങ് റോഡ് ഫ്രോൻറ്റേജ് ഉണ്ട് . വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565
സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ ‌whatsapp : https://wa.me/919207691565

Property Value : 11000000
Property Type : Agriculture Plot
Location : karani
Village: varadoor


Open chat