Wayanad Lands
വയനാട് കേണിച്ചിറയിൽ 3 ഏക്കർ സ്ഥലവും രണ്ടുനില വീടും വില്പനക്ക്

വയനാട് കേണിച്ചിറയിൽ 3 ഏക്കർ സ്ഥലവും 1500 sq ft രണ്ടുനില
വീടും വില്പനക്ക് .4 ബെഡ്‌റൂം രണ്ടെണ്ണം അറ്റാച്ചഡ് ,ഹാൾ,കിച്ചൻ,സിറ്റൗട് ,പോർച് തുടങ്ങിയ സൗകര്യങ്ങൾ മതില് കെട്ടിയ വീട് .6 വർഷത്തെ പഴക്കമുണ്ട് . കേണിച്ചിറ ടൗൺ അടുത്ത് ഏകദേശം 1 .5 km അകലം ജല സൗകര്യത്തിനു കിണർ ഉണ്ട് . 3 ഏക്കർ സ്ഥലത്തു എല്ലാ വിളകളും കൃഷി ചെയ്യുന്നു കാപ്പി,തെങ്ങു ,കവുങ്ങു ,ജാതി ,ഏലം etc … ജലസേചനത്തിനു കുളം നിർമിക്കാനുള്ള സൗകര്യവും ഉണ്ട് വില 30 ലക്ഷം/acre അകെ 90 ലക്ഷം .വിളിക്കുക സന്തോഷ് :9847509565 സുനോജ്:7025586262 വയനാട്‌ലിങ്ക്സ് 9207691565 കൂടുതൽ വിവരങ്ങൾക്ക്‌ ‌whatsapp : https://wa.me/919207691565

Property Value : 9000000
Property Type : Agriculture Plot
Location : kenichira
Village: poothadi


Open chat