Wayanad Lands
വയനാട്ടിൽ പുൽപള്ളി സീതാമൗണ്ടിൽ 2 ഏക്കർ 50 സെൻറ് കൃഷി സ്ഥലം വിൽപ്പനക്ക്

വയനാട്ടിൽ പുൽപള്ളി സീതാമൗണ്ടിൽ 2 ഏക്കർ 50 സെൻറ് കൃഷി സ്ഥലം വിൽപ്പനക്ക്. പുൽപള്ളി ടൗണിൽ നിന്നും 9 KM അകലത്തിലാണ് സ്ഥലം,എല്ലാ സൗകര്യങ്ങളും ടാറിങ് റോഡ് ഫ്രോൻറ്റേജ് രണ്ടുവശത്തും റോഡ് ഉണ്ട് . കുരുമുളക് ,തെങ്ങു ,കവുങ്ങു ,റബ്ബർ എന്നിവ കൃഷി ചെയ്യുന്നു കൂടാതെ ധാരാളം മരങ്ങളും ഉണ്ട് . ജലസേചനത്തിനു കുളം ഉണ്ട് . ഏക്കറിന് 22 ലക്ഷമാണ് വില വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ whatsapp : https://wa.me/919207691565

Property Value : 5500000
Property Type : Agriculture Plot
Location : Seethamount
Village: pulpalli


Open chat