Wayanad Lands
പുൽപള്ളി – സ്ഥലവും വീടും വിൽപ്പനക്ക്

പുൽപള്ളി പഴശ്ശിരാജ കോളേജിനടുത്ത്‌ 1. 50 ഏക്കർ സ്ഥലവും 1100sq ft വീടും വിൽപ്പനക്ക് . 3 bedroom (one attached), sitout, living, kitchen, workarea, storeroom, etc എന്നിവ ഉൾപ്പെടുന്ന വീടിനു 8 വർഷം പഴക്കം മാത്രം. 24 സെൻറ് വയൽകൂടി ഉൾപ്പെടുന്ന സ്ഥലത്തു രണ്ട് കിണർ, കുരുമുളക്, തെങ്ങ്, കമുക്, കൊക്കോകാപ്പി, etc എന്നിവയും ഉണ്ട്. കൂടാതെ outhouse, ബയോ ഗാസ്പ്ലാന്റ് , sprinkler എന്നിവയും ഉണ്ട് . സ്ഥലത്തിന്റെ ഒരു വശം മുഴുവനായും 160 മീറ്ററോളം ടാർ റോഡ് ഉണ്ട്. പ്ലോട്ടുകളായും ലഭിക്കുന്ന ഈ സ്ഥലം farmhouse, villa project, home stay എന്നിവയ്ക്കും അനുയോജ്യം. ഒരു കിലോമീറ്റർ ചുറ്റളവിൽ ഹോസ്പിറ്റൽ, school, കോളേജ്, shops, മാർക്കറ്റ് എന്നിവ എല്ലാം ഉണ്ട്. പ്രതീക്ഷിക്കുന്ന വില 1,20,000/- സെന്റിന് വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ whatsapp : https://wa.me/919207691565

Property Value : 18000000
Property Type : Agriculture Plot
Location : pulpally
Village: pulpally


Open chat