Wayanad Lands
കോളേരിയിൽ ആദായമുള്ള 4 ഏക്കർ വില്പനക്ക്

കോളേരിയിൽ 4 ഏക്കർ തോട്ടം വില്പനക്ക്. നല്ല ആദായമുള്ള തോട്ടമാണ് പ്രധാനമായും കാപ്പി, കുരുമുളക് , റബ്ബർ എന്നിവ കൃഷി ചെയുന്നു. ഏകദേശം 10 കിന്റൽ കുരുമുളകും 80 കിന്റൽ കാപ്പിയും കിട്ടാറുണ്ട്. റബ്ബർ വെട്ടാനായതാണ്. സുൽത്താൻ ബത്തേരി – മാനന്തവാടി മെയിൻ റോഡിൽനിന്നും 3 km ദൂരം. അര കിലോമീറ്ററോളം ടാറിങ് റോഡ് ഫ്രോൻറ്റേജ് ഉണ്ട് .വെള്ളം, ഇലെക്ട്രിസിറ്റി തുടങ്ങിയ സൗകര്യവും ഉണ്ട്. കേണിച്ചിറ ടൗണിലേക്ക് കുറഞ്ഞ ദൂരം .വില ഏക്കറിന് 3000000 അകെ 12000000(negotiable ) വിളിക്കുക വയനാട് ലിങ്ക്സ് :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565

Property Value : 12000000
Property Type : Agriculture Plot
Location : koleri
Village: keichira


Open chat