Wayanad Lands
മണൽവയൽ കല്ലുവയലിൽ 2 ഏക്കർ സ്ഥലം വിൽപ്പനക്ക്

കേണിച്ചിറ പുൽപള്ളി റോഡിൽ കല്ലുവയൽ എന്ന സ്ഥലത്തു റോഡിൽ നിന്നും 350 മീറ്റർ കയറി 2 ഏക്കർ സ്ഥലം വിൽപ്പനക്ക് . വെള്ളം കറന്റ് എന്നിവ ലഭ്യമാകുന്ന സ്ഥലമാണ്. റോഡ് ഫ്രോൻറ്റേജ് 130 മീറ്ററോളം ലഭിക്കുന്നു. നിലവിൽ ഇവിടെ കമുക്, റബ്ബർ എന്നിവ കൃഷി ചെയ്തിരിക്കുന്നു. വീട്, farmhouse എന്നിവയ്‌ക്കെല്ലാം അനുയോജ്യമായ സ്ഥലം. വില 40000/- സെൻറ് വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ whatsapp : https://wa.me/919207691565

Property Value : 8000000
Property Type : Agriculture Plot
Location : kalluvayal
Village: manalvayal


Open chat