Wayanad Lands
അമ്പലവയൽ 2 .90 കൃഷി സ്ഥലം വിൽപ്പനക്ക്

അമ്പലവയൽ -വടുവഞ്ചാൽ ഭാഗത്തു 2 acre.90 സെൻറ് സ്ഥലം വിൽപ്പനക്ക്. മെയിൻ റോഡിൽ നിന്നും 500 mtr ദൂരം.1 .90 സെൻറ് കരയും 1 acre വയലുമാണ് നല്ല ആദായമുള്ള തോട്ടം. വർഷം ശരാശരി 3 -4 ലക്ഷം രൂപ വരുമാനംഎല്ലാ വിളകളും കൃഷി ചെയ്യുന്നു കാപ്പി,കുരുമുളക്, അടക്ക ….കൂടാതെ ഓടിട്ട ചെറിയ 3 bhk ഉള്ള വീടും ഉണ്ട് .വെള്ളത്തിന് കിണർ ഉണ്ട് . ടാറിങ് റോഡ് ഫ്രോൻറ്റേജ് .വില കര ഏക്കറിന് 25 ലക്ഷം വയൽ 7 ലക്ഷം ആകെ 5450000 (negotiable ) വിളിക്കുക വയനാട് ‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്   whatsapp : https://wa.me/919207691565

Property Value : 5450000
Property Type : Agriculture Plot
Location : vaduvanchal
Village: Ambalavayal


Open chat